ഞങ്ങളുമായി ബന്ധപ്പെടുക

  • നേടുക

ടെലിഫോൺ/മൊബൈൽ/എസ്എംഎസ്/ഇമെയിൽ ഐഡി വഴി അവരുടെ ഉൽപ്പന്ന ഓഫറുകൾ/പ്രമോഷനുകൾക്കായി എന്നെ വിളിക്കാൻ/ആശയവിനിമയം നടത്താൻ ഞാൻ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡിനും മറ്റ് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് കമ്പനികൾക്കും (അതിന്റെ ഏജന്റുമാർ/പ്രതിനിധികൾ ഉൾപ്പെടെ) അനുമതി നൽകുന്നു

മുത്തൂറ്റ് ഫിൻകോർപ്പിന്റെ ഇരുചക്ര വായ്പകളിലൂടെ നിങ്ങളുടെ ഓണം സ്പെഷ്യൽ ആക്കൂ

ഈ ഓണക്കാലം കൂടുതൽ സന്തോഷപ്രദമാക്കാൻ മുത്തൂറ്റ് ഫിൻകോർപ്പ് അവതരിപ്പിക്കുന്നു ലളിതവും വേഗതയാർന്നതുമായ ഇരു ചക്ര വാഹന വായ്പകൾ. നിങ്ങളുടെ സ്വപ്നത്തിലെ ഇരുചക്ര വാഹനം സ്വന്തമാക്കാൻ വാഹനത്തിൻറ്റെ വിലയുടെ 100 % വരെ വായ്പ തുക. ലളിതമായ EMI യും നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കാവുന്ന തിരിച്ചടവ് കാലാവധിയും ഒപ്പം 0 .99 %p.a. മുതൽ തുടങ്ങുന്ന പലിശ നിരക്കും. ഞങ്ങളുടെ എല്ലാ ഇരുചക്ര വാഹന വായ്പ സേവനങ്ങളും മുത്തൂറ്റ് ക്യാപിറ്റൽ സർവീസസ് ലിമിറ്റഡാണ് നൽകുന്നത്

  • സ്ത്രീകൾക്ക് പ്രത്യേക വായ്പകൾ @

    4.99%*
    42 മാസം വരെ കാലാവധിs 100% വരെ ഫണ്ടിംഗ്
  • സർക്കാർ ജീവനക്കാർക്കും ശമ്പളമുള്ള പ്രൊഫഷണലുകൾക്കും @

    6.99%*
    36 മാസം വരെ കാലാവധി 100% വരെ ഫണ്ടിംഗ്

പ്രധാന സവിശേഷതകളും പ്രയോജനങ്ങളും

  • ലളിതമായ തിരിച്ചടവ്

    12 മുതൽ 48 മാസം വരെയുള്ള ലളിതമായ തിരിച്ചടവ് ഓപ്ഷനുകൾ

  • ആകർഷകമായ പലിശ

    ഞങ്ങൾ ആകർഷകമായ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു

  • വേഗതയാർന്ന വായ്പ അനുവദിക്കൽ

    കുറഞ്ഞ പേപ്പർ വർക്കുകളും വേഗത്തിലുള്ള അനുമതിയും

  • 100% വരെ വായ്പ

    തിരഞ്ഞെടുക്കപ്പെട്ട പദ്ധതികൾക്ക് കീഴിൽ തിരഞ്ഞെടുക്കപ്പെട്ട മോഡലുകൾക്ക് ഞങ്ങൾ 100% വരെ വായ്പ നൽകുന്നു*

  • എളുപ്പമുള്ള ഡോക്യുമെന്റേഷൻ

    എളുപ്പവും ലളിതവുമായ ഡോക്യുമെന്റേഷൻ

  • എളുപ്പത്തിലുള്ള വായ്പകൾ

    എളുപ്പത്തിൽ വായ്പകൾ എടുക്കൂ

Our Testimonials

What our happy customers say about us

ഞങ്ങൾ മുത്തൂറ്റ് ബ്ലൂവിന്റെ ഭാഗമാണ്

മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റ്റെത് ഞങ്ങളുടെ മൂല്യങ്ങളിൽ പടുത്തുയർത്തിയ മഹത്തായ ഒരു പാരമ്പര്യമാണ് . ഈ പാരമ്പര്യം ഞങ്ങൾ കാത്തുസൂക്ഷിക്കുന്നത് ഞങ്ങൾ പിന്തുടരുന്ന മൂല്യങ്ങളിലും , പൂർണ്ണമായ ഉപഭോക്തൃ സംത്യപ്തിയിലും തുടർച്ചയായ വളർച്ചയിലും മുറുകെ പിടിച്ചുകൊണ്ടാണ് . Integrity, Collaboration and Excellence എന്നിവയാണ് ഞങ്ങൾ മുറുകെ പിടിക്കുന്ന മൂല്യങ്ങൾ , അത് തന്നെയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ് സ്ഥാപനങ്ങളിലൊന്നായി മാറാൻ ഞങ്ങളെ പ്രാപ്തരാക്കിയതും.

  • ഇന്ത്യയിലുടനീളം 4,200 -ലധികം ശാഖകൾ

  • 134- ലധികം വർഷത്തെ പാരമ്പര്യം

  • 24,000 - ലധികം ജീവനക്കാർ ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു

  • പ്രതിദിനം 1,00,000 -ലധികം ഉപഭോക്താക്കൾ