മുത്തൂറ്റ് ഫിൻകോർപ്പ് അവതരിപ്പിക്കുന്നു ടേക്ക് ഇറ്റ് ഈസി ഗോൾഡ് ലോൺ. പ്രതിമാസ പലിശ വെറും 57 പൈസമാത്രം *. നിങ്ങളുടെ എല്ലാ അടിയന്തര സാമ്പത്തിക ആവശ്യങ്ങളും നിമിഷങ്ങൾക്കുള്ളിൽ നിറവേറ്റുന്നതിനായി ഗോൾഡ് ലോൺ ഉൽപന്നങ്ങളുടെ ഒരു നിര തന്നെ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. നിങ്ങളുടെ സ്വർണ്ണത്തിന് പരമാവധി വായ്പ തുകയും കുറഞ്ഞ ഡോക്യൂമെന്ററ്റേഷനും വേഗത്തിലുള്ള വായ്പ അനുവദിക്കലും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ ഉത്സവ സീസണിൽ, അഭിവൃദ്ധിയിലേക്കുള്ള പാതയിലൂടെ മുന്നോട്ട് പോകൂ , നിങ്ങളുടെ ജീവിതം ശോഭനമാകട്ടെ.
പലിശ നിരക്ക് 6.9% p.a.*
50,000 രൂപ മുതലുള്ള വായ്പകൾക്ക് ബാധകം
സ്വർണ്ണത്തിന് പരമാവധി വായ്പ
പ്രോസസിംഗ് ഫീസോ പ്രീക്ലോഷർ ചാർജുകളോ മറ്റ് ഹിഡൻ ചാർജുകളോ ഇല്ല
ആകർഷകമായ ക്യാഷ്ബാക്കും മറ്റ് റിവാർഡുകളും
മുതലിലേക്കുള്ള തിരിച്ചടവിനനുസരിച്ച് ദിവസേന കുറയുന്ന പലിശ
സൗകര്യപ്രദമായ തിരിച്ചടവ് ഓപ്ഷനുകൾ, ഇഷ്ടാനുസരണം തവണകളായി സ്വർണ്ണം തിരിച്ചെടുക്കുന്നതിനുള്ള അവസരം
24x7 SMS ലോൺ ടോപ്പ്-അപ്പ് സൗകര്യം
മുത്തൂറ്റ് ഫിൻകോർപ്പ്
മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്, പതിറ്റാണ്ടുകൾ കൊണ്ട് നേടിയെടുത്ത പ്രശസ്തി , ഉയർന്ന നിലവാരമുള്ള പ്രവർത്തന രീതികൾ സ്ഥിരതയാർന്ന വളർച്ച , പതിറ്റാണ്ടുകളുടെ ബിസിനസ് പാരമ്പര്യം , ഇതെല്ലാം ഞങ്ങളുടെ മൂല്യങ്ങളിൽ പടുത്തുയർത്തിയ പൈതൃകത്തിൻറ്റെ ഭാഗമാണ്. വിശ്വസമാകുന്ന അടിത്തറയിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പിന്റെ അടിസ്ഥാന മൂല്യങ്ങൾ സമഗ്രത, സഹകരണം, മികവ് എന്നിവയാണ്, ഇത് ഇന്ന് ഇന്ത്യയിലെ മികച്ച ബിസിനസ്സ് സ്ഥാപനങ്ങളിലൊന്നായി മാറാൻ ഞങ്ങളെ സഹായിക്കുന്നു
ഇന്ത്യയിലുടനീളം 4,200 ശാഖകൾ
134+ വർഷത്തെ പാരമ്പര്യം
ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന 30,000 ലധികം ജീവനക്കാർ
പ്രതിദിനം 1,00,000 -ലധികം ഉപഭോക്താക്കൾ