ഞങ്ങളുമായി ബന്ധപ്പെടാൻ നിങ്ങളുടെ വിശദാംശങ്ങൾ ഇവിടെ പൂരിപ്പിക്കുക.

ഓപ്ഷനുകൾ തിരഞ്ഞെടുക്കുന്നതിലൂടെ, മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡിനെയും മറ്റ് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് കമ്പനികളെയും (അതിന്റെ ഏജന്റുമാർ/പ്രതിനിധികൾ ഉൾപ്പെടെ) അവരുടെ ഉൽപ്പന്ന ഓഫർ, പ്രമോഷനുകൾ, സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ടെലിഫോൺ, മൊബൈൽ, എസ്എംഎസ്, വാട്ട്സ്ആപ്പ്, ഇമെയിൽ മുതലായവയിലൂടെ ആശയവിനിമയം നടത്താൻ ഞാൻ അംഗീകാരം നൽകുന്നു .

മിന്നട്ടെ ലൈഫ് , മാറട്ടെ ജീവിതം

മുത്തൂറ്റ് ഫിൻകോർപ്പിൻറ്റെ മിന്നൽ ഗോൾഡ് ലോണിനോട് 57 പൈസയ്ക്ക് ഹലോ പറയൂ*. മിന്നൽ വേഗത്തിൽ നിങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ തയ്യാറാകൂ. നിങ്ങളുടെ എല്ലാ അടിയന്തിര സാമ്പത്തിക ആവശ്യങ്ങളും മിനിറ്റുകൾക്കുള്ളിൽ നിറവേറ്റൂ. നിങ്ങളുടെ സ്വർണ്ണത്തിന് പരമാവധി വായ്പ തുക ഒപ്പം കുറഞ്ഞ ഡോക്യൂമെൻറ്റഷനും വേഗതയാർന്ന വായ്പ അനുവദിക്കലും. മുത്തൂറ്റ് ഫിൻകോർപ്പിനൊപ്പം നിങ്ങളുടെ ലക്ഷ്യങ്ങൾ ജീവസുറ്റതാകട്ടെ. ഇത് മാറ്റത്തിനുള്ള സമയമാണ്, മിന്നട്ടെ ലൈഫ് , മാറട്ടെ ജീവിതം!

 • പലിശ നിരക്ക് 6.9% p.a.*

 • 5,00,000 രൂപ മുതലുള്ള വായ്പകൾക്ക് ബാധകം

 • സ്വർണ്ണത്തിന് പരമാവധി വായ്പ

 • പ്രോസസിംഗ് ഫീസോ പ്രീക്ലോഷർ ചാർജുകളോ മറ്റ് ഹിഡൻ ചാർജുകളോ ഇല്ല

 • ആകർഷകമായ ക്യാഷ്ബാക്കും മറ്റ് റിവാർഡുകളും

 • മുതലിലേക്കുള്ള തിരിച്ചടവിനനുസരിച്ച് ദിവസേന കുറയുന്ന പലിശ

 • സൗകര്യപ്രദമായ തിരിച്ചടവ് ഓപ്ഷനുകൾ, ഇഷ്ടാനുസരണം തവണകളായി സ്വർണ്ണം തിരിച്ചെടുക്കുന്നതിനുള്ള അവസരം

 • 24x7 SMS ലോൺ ടോപ്പ്-അപ്പ് സൗകര്യം

എളുപ്പത്തിൽ വായ്പ ലഭിക്കുന്നതിനുള്ള ഓപ്ഷനുകൾ

 • തൽക്ഷണം
  പണം

 • ബാങ്കിലേക്ക്
  നേരിട്ട് പണം

വായ്പകൾ തിരിച്ചടയ്ക്കാനുള്ള എളുപ്പവഴികൾ

 • UPI പേയ്മെന്റ്
 • ഇന്റർനെറ്റ് ബാങ്കിംഗ്
 • ഡിജിറ്റൽ വാലറ്റുകൾ

മുത്തൂറ്റ് ഫിൻകോർപ്പ്

ബ്രാൻഡ് ഷോകേസ്

brand-vector

റെക്കോർഡ് തകർക്കുന്ന കഥകൾ

ഞങ്ങൾ മുത്തൂറ്റ് ബ്ലൂവിന്റെ ഭാഗമാണ്

മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്, പതിറ്റാണ്ടുകൾ കൊണ്ട് നേടിയെടുത്ത പ്രശസ്തി , ഉയർന്ന നിലവാരമുള്ള പ്രവർത്തന രീതികൾ സ്ഥിരതയാർന്ന വളർച്ച , പതിറ്റാണ്ടുകളുടെ ബിസിനസ് പാരമ്പര്യം , ഇതെല്ലാം ഞങ്ങളുടെ മൂല്യങ്ങളിൽ പടുത്തുയർത്തിയ പൈതൃകത്തിൻറ്റെ ഭാഗമാണ്. വിശ്വസമാകുന്ന അടിത്തറയിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പിന്റെ അടിസ്ഥാന മൂല്യങ്ങൾ സമഗ്രത, സഹകരണം, മികവ് എന്നിവയാണ്, ഇത് ഇന്ന് ഇന്ത്യയിലെ മികച്ച ബിസിനസ്സ് സ്ഥാപനങ്ങളിലൊന്നായി മാറാൻ ഞങ്ങളെ സഹായിക്കുന്നു

 • ഇന്ത്യയിലുടനീളം 4,200 ശാഖകൾ

 • 134+ വർഷത്തെ പാരമ്പര്യം

 • ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന 30,000 ലധികം ജീവനക്കാർ

 • പ്രതിദിനം 1,00,000 -ലധികം ഉപഭോക്താക്കൾ

vidya