നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വിവിധ തരം ഗോൾഡ് ലോൺ ഉല്പന്നങ്ങളിലൂടെ, നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങൾ നിമിഷങ്ങൾക്കുള്ളിൽ നിറവേറ്റാൻ ആവശ്യമായ പ്രവർത്തന മൂലധനം നേടുന്നതിന് മുത്തൂറ്റ് ഫിൻകോർപ്പ് അനുയോജ്യമാണ്. മികച്ച ഓഫറുകളിലൂടെ ഈ സീസൺ ആഘോഷിക്കൂ ജയ് ഹോ ഇന്ത്യ ഗോൾഡ് ലോൺ ഉത്സവ വേളയോടൊപ്പം,
നിങ്ങളുടെ അടുത്തുള്ള മുത്തൂറ്റ് ഫിൻകോർപ്പ് ശാഖയിൽ നിന്ന് ഏതെങ്കിലും സേവനം പ്രയോജനപ്പെടുത്തുകയും 1 കോടി രൂപയുടെ സമ്മാനങ്ങൾ നേടാനുള്ള അവസരം നേടുകയും ചെയ്യൂ !
പലിശ രഹിത കാലയളവ്
1000 രൂപ മുതലുള്ള വായ്പകൾ
സ്വർണ്ണത്തിന് പരമാവധി വായ്പ
പ്രോസസിംഗ് ഫീസോ പ്രീക്ലോഷർ ചാർജുകളോ മറ്റ് ഹിഡൻ ചാർജുകളോ ഇല്ല
ആകർഷകമായ ക്യാഷ്ബാക്കും മറ്റ് റിവാർഡുകളും
മുതലിലേക്കുള്ള തിരിച്ചടവിനനുസരിച്ച് ദിവസേന കുറയുന്ന പലിശ
സൗകര്യപ്രദമായ തിരിച്ചടവ് ഓപ്ഷനുകൾ, ഇഷ്ടാനുസരണം തവണകളായി സ്വർണ്ണം തിരിച്ചെടുക്കുന്നതിനുള്ള അവസരം
24x7 SMS ലോൺ ടോപ്പ്-അപ്പ് സൗകര്യം
മുത്തൂറ്റ് ഫിൻകോർപ്പ്
മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്, പതിറ്റാണ്ടുകൾ കൊണ്ട് നേടിയെടുത്ത പ്രശസ്തി , ഉയർന്ന നിലവാരമുള്ള പ്രവർത്തന രീതികൾ സ്ഥിരതയാർന്ന വളർച്ച , പതിറ്റാണ്ടുകളുടെ ബിസിനസ് പാരമ്പര്യം , ഇതെല്ലാം ഞങ്ങളുടെ മൂല്യങ്ങളിൽ പടുത്തുയർത്തിയ പൈതൃകത്തിൻറ്റെ ഭാഗമാണ്. വിശ്വസമാകുന്ന അടിത്തറയിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പിന്റെ അടിസ്ഥാന മൂല്യങ്ങൾ സമഗ്രത, സഹകരണം, മികവ് എന്നിവയാണ്, ഇത് ഇന്ന് ഇന്ത്യയിലെ മികച്ച ബിസിനസ്സ് സ്ഥാപനങ്ങളിലൊന്നായി മാറാൻ ഞങ്ങളെ സഹായിക്കുന്നു
ഇന്ത്യയിലുടനീളം 4,200 ശാഖകൾ
134+ വർഷത്തെ പാരമ്പര്യം
ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന 30,000 ലധികം ജീവനക്കാർ
പ്രതിദിനം 1,00,000 -ലധികം ഉപഭോക്താക്കൾ