ഞങ്ങളുമായി ബന്ധപ്പെടാൻ നിങ്ങളുടെ വിശദാംശങ്ങൾ ഇവിടെ പൂരിപ്പിക്കുക.

ഓപ്ഷനുകൾ തിരഞ്ഞെടുക്കുന്നതിലൂടെ, മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡിനെയും മറ്റ് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് കമ്പനികളെയും (അതിന്റെ ഏജന്റുമാർ/പ്രതിനിധികൾ ഉൾപ്പെടെ) അവരുടെ ഉൽപ്പന്ന ഓഫർ, പ്രമോഷനുകൾ, സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ടെലിഫോൺ, മൊബൈൽ, എസ്എംഎസ്, വാട്ട്സ്ആപ്പ്, ഇമെയിൽ മുതലായവയിലൂടെ ആശയവിനിമയം നടത്താൻ ഞാൻ അംഗീകാരം നൽകുന്നു.

നിങ്ങളുടെ പലിശ നിരക്ക്  തിരഞ്ഞെടുക്കൂ , നിങ്ങളുടെ ജീവിതം മാറട്ടെ

ഉപഭോക്താക്കളുടെ വ്യത്യസ്തമായ ആവശ്യങ്ങൾക്ക് അനുയോജ്യമായ വിവിധ തരം  ഗോൾഡ് ലോൺ സ്കീമുകൾ ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ മുത്തൂറ്റ് ഫിൻകോർപ്പ് നൽകുന്നു. ഇന്ത്യയിലുടനീളമുള്ള 4,200 -ലധികം ശാഖകളുടെ ബ്രഹത്തായ ശൃംഖല വഴി , അനായാസമായി നിങ്ങൾക്ക് വായ്പകൾ ലഭിക്കുന്നു

 • സ്വർണ്ണത്തിന് പരമാവധി വായ്പ

 • ആകർഷകമായ
  പലിശ നിരക്കുകൾ

 • 24x7 ലോൺ ടോപ്പ്-അപ്പ് സൗകര്യം

 • ആകർഷകമായ ക്യാഷ്ബാക്കും മറ്റ് റിവാർഡുകളും

Vidya

എളുപ്പത്തിൽ വായ്പ ലഭിക്കുന്നതിനുള്ള ഓപ്ഷനുകൾ

 • തൽക്ഷണം
  പണം

 • ബാങ്കിലേക്ക്
  നേരിട്ട് പണം

വായ്പകൾ തിരിച്ചടയ്ക്കാനുള്ള എളുപ്പവഴികൾ

 • UPI പേയ്മെന്റ്
 • ഇന്റർനെറ്റ് ബാങ്കിംഗ്
 • ഡിജിറ്റൽ വാലറ്റുകൾ

മുത്തൂറ്റ് ഫിൻകോർപ്പ്

ബ്രാൻഡ് ഷോകേസ്

Brand vector
ഞങ്ങൾ മുത്തൂറ്റ് ബ്ലൂവിന്റെ ഭാഗമാണ്

മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്, പതിറ്റാണ്ടുകൾ കൊണ്ട് നേടിയെടുത്ത പ്രശസ്തി , ഉയർന്ന നിലവാരമുള്ള പ്രവർത്തന രീതികൾ സ്ഥിരതയാർന്ന വളർച്ച , പതിറ്റാണ്ടുകളുടെ ബിസിനസ് പാരമ്പര്യം , ഇതെല്ലാം ഞങ്ങളുടെ മൂല്യങ്ങളിൽ പടുത്തുയർത്തിയ പൈതൃകത്തിൻറ്റെ ഭാഗമാണ്. വിശ്വസമാകുന്ന അടിത്തറയിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പിന്റെ അടിസ്ഥാന മൂല്യങ്ങൾ സമഗ്രത, സഹകരണം, മികവ് എന്നിവയാണ്, ഇത് ഇന്ന് ഇന്ത്യയിലെ മികച്ച ബിസിനസ്സ് സ്ഥാപനങ്ങളിലൊന്നായി മാറാൻ ഞങ്ങളെ സഹായിക്കുന്നു

 • ഇന്ത്യയിലുടനീളം 4,200 ശാഖകൾ

 • 134+ വർഷത്തെ പാരമ്പര്യം

 • ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന 30,000 ലധികം ജീവനക്കാർ

 • പ്രതിദിനം 1,00,000 -ലധികം ഉപഭോക്താക്കൾ

Vidya