2012 ൽ എന്റെ കുടുംബം വളരെ കഠിനമായ സാമ്പത്തിക ബുദ്ധിമുട്ടിലായിരിക്കെ, എനിക്ക് കുടുംബം നിലനിർത്താനായി കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടതായി വന്നു. ആ സമയത്താണ് ഞാൻ മുത്തൂറ്റ് ബ്ലൂവിനെപ്പറ്റി അറിയുന്നത്. അവിടുത്തെ ജോലിക്കാർ എനിക്ക് സ്വർണ്ണപ്പണയ വായ്പ തരപ്പെടുത്തി തരികയും അതുകൊണ്ട് ഞാൻ എന്റെ സാരി ബിസിനസ്സ് ആരംഭിക്കുകയും ചെയ്തു. ആ ബിസിനസ്സിന്റെ വളർച്ച അടിസ്ഥാനമാക്കി പിന്നീട് എനിക്ക് ഒരു എസ്.എം.ഇ വായ്പ ലഭിച്ചു. എന്റെ ബിസിനസ്സ് പിന്നെയും വളർച്ച നേടി. എന്റെ കുടുംബത്തിൽ സന്തോഷം കൊണ്ടുവരുന്നതിന് സഹായിച്ച മുത്തൂറ്റ് ബ്ലൂവിനോട് ഞാൻ ശരിക്കും കടപ്പെട്ടിരിക്കുന്നു. എന്നെപ്പോലെ നിരവധി പേരുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരുന്നതിന് എല്ലാ ആശംസകളും നേരുന്നു.
കഴിഞ്ഞ രണ്ടു മൂന്ന് വർഷമായി ഞാൻ മുത്തൂറ്റ് ബ്ലൂ ഉപഭോക്താവാണ്. ഞാൻ ഒരു സ്വർണ്ണപ്പണയ വായ്പ എടുത്ത് പുതിയ സ്വർണ്ണം തവണകളായി പണമടച്ച് വാങ്ങുന്ന സൌകര്യം പ്രയോജനപ്പെടുത്തി. എന്നെപ്പോലെയുള്ളവർക്ക് എളുപ്പത്തിൽ സ്വർണ്ണം വാങ്ങാൻ സാധിക്കുന്ന സൌകര്യം വളരെ പ്രയോജനപ്രദമാണ്. എനിക്ക് മുത്തൂറ്റിൽ നിന്നും ഒരു ആരോഗ്യ പരിരക്ഷാ പദ്ധതിയും ഉണ്ട്. എന്റെ വളർച്ചയിൽ ശാഖാ മാനേജരും അവിടുത്തെ ജീവനക്കാരും നല്ല പങ്കു വഹിച്ചിട്ടുണ്ടെന്ന വിശ്വാസം എനിക്കുള്ളതിനാൽ എന്റെ എല്ലാ ആവശ്യങ്ങൾക്കും ഞാൻ അവരെത്തന്നെയാണ് സമീപിക്കുന്നത്.
എന്റെ വസ്തുവിന്റെ രജിസ്ട്രേഷൻ സമയത്ത് എനിക്ക് 2 ലക്ഷം രൂപ കൂടി ആവശ്യമായി വന്നു. മുത്തൂറ്റ് ബ്ലൂ ശാഖയിൽ നിന്നും സ്വർണ്ണപ്പണയ വായ്പയായി 2 ലക്ഷം രൂപ എനിക്ക് 15 മിനിട്ടിനകം ലഭിച്ചു..ഇപ്പോൾ ഞാൻ എന്റെ സ്വന്തം വീട്ടിൽ താമസിക്കുന്നു! എനിക്ക് നിങ്ങളോട് പറയുവാനുള്ള മറ്റൊരു അനുഭവം, എന്റെ മകന്റെ യു.പി. എസ്.സി- ഐ.ആർ.എസ് കോച്ചിംഗ് സമയത്തെ അനുഭവമാണ്. ആ സമയത്ത് എനിക്ക് റ്റ്യൂഷൻ ഫീസ് നൽകാനായി അത്യാവശ്യമായി കുറച്ച് പണം വേണ്ടി വന്നു. ഞാൻ വേഗം മുത്തൂറ്റ് ബ്ലൂവിൽ ചെന്ന് ആവശ്യമായ തുക സ്വർണ്ണപ്പണയ വായ്പയായി എടുത്തു.മുൻപ് ഇതേ ആവശ്യത്തിനായി പല സ്ഥാപനങ്ങളിലും ഞാൻ പോയിട്ടുണ്ടെങ്കിലും, മുത്തൂറ്റ് വായ്പയാണ് പ്രയോജനവും സഹായവും ആയത്. ശാഖാ ജീവനക്കാർ വളരെ സഹകരണമുള്ളവരും, സഹായിക്കുന്നവരുമാണ്. മുത്തൂറ്റ് ബ്ലൂവിൽ നിന്നെടുത്ത ഒരു ചെറിയ പൈസ പോലും എന്നെ എന്റെ ജീവിതം വിജയിപ്പിക്കുന്നതിൽ സഹായിച്ചിട്ടുണ്ട്. മുത്തൂറ്റ് ബ്ലൂവിന് നന്ദി!
ഞാൻ എന്റെ ബിസിനസ്സ് കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ 4 വർഷമായി സ്വർണ്ണപ്പണയ വായ്പ എടുക്കുന്നു. ഈ വായ്പകൾ എനിക്ക് വളരെ പ്രയോജനപ്രദമാണ്. ഞാൻ എനിക്കറിയുന്ന മറ്റ് 10 പേരെക്കൊണ്ടു കൂടി ഈ വായ്പ എടുപ്പിച്ചു. മുത്തൂറ്റ് ബ്ലൂ എന്റെ ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവന്നതിൽ ഞാൻ സന്തോഷിക്കുന്നു.
The Muthoot Pappachan Group, with a reputation that has been shaped over decades with high quality practices, total customer satisfaction and steady growth, spanning decades in the field of business, is a legacy built on our Core Values. With trust as the bedrock, Group’s core values are Integrity, Collaboration and Excellence which has led us to become one of the top business houses of India today.
ഭാരതത്തിൽ 4,200 ലധികം ശാഖകൾ
133+ വർഷങ്ങളുടെ പാരമ്പര്യം
ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ സേവിക്കാനായി 24,000ലധികം ജീവനക്കാർ
1,00,000 ലധികം ഉപഭോക്താക്കൾ ഓരോ ദിവസവും സന്ദർശിക്കുന്നു